ഒരു പൂവ്!


വിരസമായ ഒരു നടത്തത്തിനിടയില്‍ വഴിയരികില്‍ കണ്ട പൂവ്.

അറിയിപ്പ് : പ്രിയരെ, എല്ലാവരും ഫോട്ടോ ബ്ലോഗുകളില്‍ കിടിലന്‍ പടങ്ങള്‍ പൂശുന്നത് കണ്ട് ആഗ്രഹം അടക്ക വയ്യാഞ്ഞ് ഞാനും ഒരു ഫോട്ടോ ബ്ലോഗ് പരീക്ഷണം നോക്കുകയാണ്. എസ്.എല്‍.ആര്‍. പോയിട്ട് ഒരു പോയിന്റ് & ഷൂട്ട് പോലും കയ്യിലില്ല. മൊബൈല്‍ ക്യാമറകളിലൂടെ, എനിക്കിഷ്ടപ്പെട്ട ദൃശ്യങ്ങളെ ഡിജിറ്റൈസ് ചെയ്യാന്‍ ഒരുശ്രമം. അത്ര മാത്രം.

ഫോട്ടോഗ്രാഫിയില്‍ ഒരു ബിഗിനര്‍ ഹോബിയിസ്റ്റ് ആണ്. തെറ്റുകുറ്റങ്ങളും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി, ഏവരും എന്നെ പ്രോത്സാഹിപ്പിക്കും എന്ന വിശ്വാസത്തോടെ, ചുമ്മാ അങ്ങട് പോവുകയാണ്.

3 comments:

ദാസനും വിജയനും | Dhasanum vijayanum said...

നീ ഫോട്ടോ എടുകുന്നതിനേക്കാള്‍ ഫോട്ടോഷോപ്പില്‍ ആണോട ശ്രദ്ധിക്കുന്നത്.. ??

അരുണ്‍ ഇലക്‍ട്ര said...

ഫോട്ടോഷോപ്പാ? ആകെ അതില്‍ ചെയ്തത് ഇത്തിരി ബൈറ്റ്നെസ് കൂട്ടി, പിന്നെ ലോ താഴത്തെ ആ വാട്ടര്‍മാര്‍ക്ക് ഒട്ടിച്ചു. അല്ലാതൊന്നും നഹി നഹി.

Post a Comment